AL MANAL CLASSIFIEDS

animated-aeroplane-image-0256

ഫാമിലി ഡ്രൈവറെ ആവശ്യമുണ്ട്



ഖത്തറി ഫാമിലിക്ക് ഡ്രൈവറെ ആവശ്യമുണ്ട്.

ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ള 47 വയസിന് താഴെ പ്രായമുള്ള ഡ്രൈവറെ നാലംഗ ഖത്തർ അറബി കുടുംബത്തിലേയ്ക്ക് ആവശ്യമുണ്ട്. 

15 ദിവസത്തിനുള്ളിൽ പോകാൻ തയ്യാറുളളവരായിരിയ്ക്കണം

ശമ്പളം 1800 QR  + Room + Food താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക.

+91 907471579





Post a Comment

0 Comments